Love Action Drama movie review
ഒരു ടിപ്പിക്കൽ നിവിൻപോളി സിനിമ എന്ന് മാത്രമേ ലവ് ആക്ഷൻ ഡ്രാമയെ വിളിക്കാനാവൂ.. കായംകുളം കൊച്ചുണ്ണി, മിഖായേൽ മോഡൽ ഹെവി നിവിൻ അല്ല പഴയകാല നോട്ടി നിവിൻ. താടിയും വയറുമൊക്കെ കുറച്ചിട്ടുണ്ട് ദിനേശ് ആവാൻ. എന്നാലും സിനിമ എങ്ങനെയുണ്ട്? ഈ റിവ്യൂ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കു